ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ്‌ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ്‌ മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രം,...

ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ്‌  മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ്‌ മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രം, ചെരുപ്പ്, ആഭരണങ്ങള്‍, ബാഗ് എന്നിവയുടെ ലോക പ്രശസ്ത ഡിസൈനറാണ് കെയ്റ്റ്.

അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിനരികില്‍ നിന്ന് ഒരു കത്തും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കത്തിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Story by
Read More >>