മെക്‌സികോ തെരഞ്ഞെടുപ്പ് : ലോപസ് ഒബ്രാദോറിന് ഭൂരിപക്ഷം

Published On: 2018-07-02 03:15:00.0
മെക്‌സികോ തെരഞ്ഞെടുപ്പ് : ലോപസ് ഒബ്രാദോറിന് ഭൂരിപക്ഷം

വെബ്ഡസ്‌ക്: മെക്‌സികോ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാരന്‍ ആന്ദ്രെ മാന്വല്‍ ലോപസ് ഒബ്രാദോറിന് വ്യക്തമായ ഭൂരിപക്ഷമെന്ന്് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മെക്‌സികോ സിറ്റിയുടെ മേയറായ ഒബ്രാദോറിന് 53 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം.

ഭരണകക്ഷി സ്ഥാനാര്‍ത്ഥി ജോസെ അന്റോണിയോ മീദേ, ഒബ്രാദോറിന്റെ വിജയം അംഗീകരിച്ചു. അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്ുതു.

Top Stories
Share it
Top