നേപ്പാളില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു: രണ്ടു മരണം

കാഠ്മണ്ഡു: നേപ്പാളില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് വൈമാനികര്‍ മരിച്ചു. ഹുംലയിലെ സിമികോട്ട് പാസ്സ് മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്....

നേപ്പാളില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു: രണ്ടു മരണം

കാഠ്മണ്ഡു: നേപ്പാളില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് വൈമാനികര്‍ മരിച്ചു. ഹുംലയിലെ സിമികോട്ട് പാസ്സ് മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്ന ഹെലികോപ്ടറാണ് തകര്‍ന്നത്. ഇന്നു രാവിലെ 6.12ന് സുര്‍ഖെത് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്ടര്‍ 6.55ന് സിമികോട്ടില്‍ എത്തേണ്ടതായിരുന്നു.

Story by
Read More >>