എന്റെ മകന്റെ പിതാവ് പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി: മുന്‍ഭാര്യ ജമീമ

വെബ്ഡസ്‌ക്: തന്റെ മകന്റെ പിതാവ് പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ ജമീമ ഗോള്‍ഡ് സ്മിത്ത് ട്വീറ്റ് ചെയ്തു....

എന്റെ മകന്റെ പിതാവ് പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി: മുന്‍ഭാര്യ ജമീമ

വെബ്ഡസ്‌ക്: തന്റെ മകന്റെ പിതാവ് പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ ജമീമ ഗോള്‍ഡ് സ്മിത്ത് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിഐ പ്രസ്താവന ഇറക്കുന്നതിനു മുമ്പെയാണ് ജമീമയുടെ ട്വീറ്റ്. തന്റെ മുന്‍ ഭര്‍ത്താവിനെ ജമീമ ട്വിറ്റില്‍ അഭിനന്ദിക്കുകയും ചെയ്തു. 9 വര്‍ഷത്തെ വൈവാഹിക ജീവിതത്തിനു ശേഷം 2004 ലാണ് ഇവര്‍ വിവാഹ മോചനം നടത്തിയത്.


22 years later, after humiliations, hurdles and sacrifices, my sons’ father is Pakistan’s next PM. It’s an incredible lesson in tenacity, belief & refusal to accept defeat. The challenge now is to remember why he entered politics in the 1st place. Congratulations @ImranKhanPTI

— Jemima Goldsmith (@Jemima_Khan) July 26, 2018

Read More >>