നാസിറുല്‍ മുല്‍ക്ക് പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി

ലാഹോര്‍: പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ നിയമിച്ചു.ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്...

നാസിറുല്‍ മുല്‍ക്ക് പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി

ലാഹോര്‍: പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ നിയമിച്ചു.ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിന്റെ കാലാവധി.

നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് നിയമനം നടത്തിയത്. അബ്ബാസിയുടെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് അവാസും പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടയിലാണ് പുതിയ നിയമനം.

Story by
Read More >>