ടൊറോന്റോയില്‍ വെടിവെപ്പ്: സ്ത്രി കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Published On: 23 July 2018 5:15 AM GMT
ടൊറോന്റോയില്‍ വെടിവെപ്പ്: സ്ത്രി കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ വെടിവെപ്പില്‍ പെണ്‍കുട്ടിയടക്കം ഒമ്പത് പേര്‍ക്ക് വെടിയേറ്റു. വെടിവെപ്പില്‍ തോക്കുധാരി കൊല്ലപ്പെട്ടു. 25 തോക്കുധാരികളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടൊറോന്റോയിലെ ജനവാസ കേന്ദ്രമായ ഗ്രീക്ക്ടൗണിലാണ് സംഭവം നടന്നത്. അടുത്തുള്ള റസ്‌റ്റോറന്റില്‍ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്.

Top Stories
Share it
Top