അഫ്​ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 30 സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 30 സൈനികൾ കൊല്ല​പ്പെട്ടു. ഇന്ന്​ പുലർച്ചെ ബാദ്​ഘിസിലെ രണ്ട്​ ചെക്​ പോസ്​റ്റുകളിൽ...

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; 30 സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 30 സൈനികൾ കൊല്ല​പ്പെട്ടു. ഇന്ന്​ പുലർച്ചെ ബാദ്​ഘിസിലെ രണ്ട്​ ചെക്​ പോസ്​റ്റുകളിൽ ഒളിഞ്ഞിരുന്നാണ്​ താലിബാന്റെ ആക്രമണം. പെരുന്നാൾ പ്രമാണിച്ച്​​ പ്രദേശത്ത് മൂന്ന്​ ദിവസത്തേക്ക് താലിബാൻ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്​​ചയോടെ​ വെടിനിർത്തൽ അവസാനിച്ചതിനെ തുടർന്നാണ് താലിബാന്റെ ആക്രമണം.

Story by
Read More >>