വംശവെറിക്കെതിരെ യുറോപ്പില്‍ ഉജ്ജ്വലപ്രകടനം

Published On: 2018-03-17 11:15:00.0
വംശവെറിക്കെതിരെ യുറോപ്പില്‍ ഉജ്ജ്വലപ്രകടനം

ലണ്ടന്‍: വംശവെറിക്കെതിരായി ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. ശനിയാഴ്ച്ച ഉച്ചക്ക് നടന്ന പ്രകടനമാണ് യുറോപ്പിലെ അവകാശപോരാളികള്‍ പങ്കാളിത്തം കൊണ്ട് ഉജ്ജ്വലമാക്കിയത്. അഭയാര്‍ത്ഥികള്‍ക്കും വംശീയ ന്യൂനപക്ഷത്തിനെതിരായും നടക്കുന്ന സ്ഥാപിത വംശീയതക്കെതിരായാണ് പ്രകടനം. യുകെയിലും യുറോപ്പ്യന്‍ യൂണിയനിലുമാണ് പ്രകടനം നടന്നത്.


Top Stories
Share it
Top