യുഎസ് അഭയാര്‍ത്ഥി നയം: ട്രംപിനെതിരെ പ്രതിഷേധം ഇരമ്പി

വേള്‍ഡ് ഡസ്‌ക്: ഡൊണള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ ശനിയാഴ്്ച യുഎസില്‍ പ്രതിഷേധം ഇരമ്പി. ബോസ്്റ്റണിലും ലോസ് ആഞ്ചല്‍സിലും നടന്ന പ്രതിഷേധ...

യുഎസ് അഭയാര്‍ത്ഥി നയം: ട്രംപിനെതിരെ പ്രതിഷേധം ഇരമ്പി

വേള്‍ഡ് ഡസ്‌ക്: ഡൊണള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നയത്തിനെതിരെ ശനിയാഴ്്ച യുഎസില്‍ പ്രതിഷേധം ഇരമ്പി. ബോസ്്റ്റണിലും ലോസ് ആഞ്ചല്‍സിലും നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രേഖകളിലാതെ യുഎസിലെത്തുന്നവരില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍പ്പെടുത്തുന്ന ട്രംപിന്റെ നയത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് തെരുവുകളില്‍ പ്രകടനം നടന്നത്. സുപ്രീം കോടതിയില്‍ പുതിയ നീതിപതിയെ നിയമിക്കാനുളള നീക്കത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.


Read More >>