കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 മരണം, 16 പേര്‍ക്ക് പരിക്ക്

Published On: 2018-04-24 02:30:00.0
കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 മരണം, 16 പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോവില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാനിടിച്ച് കയറ്റി 10 പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്ക്. വാന്‍ ഡ്രൈവര്‍ അലേക് മിനസ്സിയാനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമണം നടത്താനുളള കാരണമോ പ്രേരണയോ അറിവായിട്ടില്ല. അമിത വേഗതയില്‍ ചീറി പാഞ്ഞ് വന്ന വാന്‍ കാലനടയാത്രക്കാര്‍ക്ക് മേല്‍ ഇടിച്ചുക്കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top Stories
Share it
Top