ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്ന് 112 മരണം

Published On: 2018-06-05 03:15:00.0
ടുണീഷ്യയില്‍ അഭയാര്‍ത്ഥി കപ്പല്‍ തകര്‍ന്ന് 112 മരണം

ടൂണിസ്: ടുണീഷ്യയില്‍ അഭയാര്‍ത്ഥികളുമായി പോയ കപ്പല്‍ തകര്‍ന്ന് 112 പേര്‍ മരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 180ഓളം യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായിട്ടുണ്ട്.

Top Stories
Share it
Top