ഇന്ത്യക്ക് ഹൈടെക്ക് ഉല്‍പ്പന്നങ്ങല്‍ നല്‍കുന്നതിനുളള നിയന്ത്രണം നീക്കി യുഎസ്‌

വെബ്ഡസ്‌ക്: ഇന്ത്യക്ക് ഹൈടെക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുളള നിയന്ത്രണത്തില്‍ അയവുവരുത്തുന്ന നടപടിയുമായി യുഎസ്. ഇതോടെ നയതന്ത്ര വ്യാപാര...

ഇന്ത്യക്ക് ഹൈടെക്ക് ഉല്‍പ്പന്നങ്ങല്‍ നല്‍കുന്നതിനുളള നിയന്ത്രണം നീക്കി യുഎസ്‌

വെബ്ഡസ്‌ക്: ഇന്ത്യക്ക് ഹൈടെക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുളള നിയന്ത്രണത്തില്‍ അയവുവരുത്തുന്ന നടപടിയുമായി യുഎസ്. ഇതോടെ നയതന്ത്ര വ്യാപാര അതോറൈസേഷന്‍ പട്ടികയില്‍ (എസ്ടിഎ-1) ഇന്ത്യക്ക് സ്ഥാനം ലഭിക്കും. ദക്ഷിണേഷ്യയില്‍ നിന്നും ഇന്ത്യക്കു മാത്രമാണ് ഈ പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

2016-ല്‍ ഇന്ത്യയെ 'മേജര്‍ പ്രതിരോധ പങ്കാളി'യാക്കിയതാ്ണ് പുതിയ പട്ടികയില്‍ ഇന്ത്യക്ക് ഇടം ലഭിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ യുഎസില്‍ നിന്നു കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യക്ക് സാധിക്കും.

Story by
Read More >>