ആട് യോഗ ക്ലാസുകള്‍ അമേരിക്കന്‍ ആരോഗ്യവകുപ്പ് നിരോധിച്ചു

Published On: 20 April 2018 1:15 PM GMT
ആട് യോഗ ക്ലാസുകള്‍ അമേരിക്കന്‍ ആരോഗ്യവകുപ്പ് നിരോധിച്ചു

ന്യൂയോര്‍ക്ക്: സുരക്ഷാ കാരണങ്ങളാല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ആട് യോഗ ക്ലാസുകള്‍ അമേരിക്കന്‍ ആരോഗ്യവകുപ്പ് നിരോധിച്ചു. സാധാരണയായി 45 മിനുട്ട് നീളുന്ന യോഗാക്ലാസുകളില്‍ മനുഷ്യരോടൊപ്പം ആടുകളും ഉണ്ടാവാകാറുണ്ട്. എന്‍വൈ യോഗ എന്നറിയപ്പെടുന്ന ആട് യോഗക്ക് വടക്കേ അമേരിക്കയില്‍ വന്‍ പ്രചാരമാണുള്ളത്.
എന്‍വൈ യോഗ എന്നറിയപ്പെടുന്ന ആട് യോഗക്ക് വടക്കേ അമേരിക്കയില്‍ വന്‍ പ്രചാരമാണുള്ളത്.

ചില മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കാനാണ് യോഗ നിരോധിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഒറിഗോണിലെ എഫ്എആര്‍ആര്‍എം എന്ന സംഘടനയാണ് ക്ലാസുകള്‍ നടത്തിയിരുന്നത്.

Top Stories
Share it
Top